കോട്ടയം: ഞാലിയാകുഴിയിൽ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളജിലെ ഇലക്ട്രീഷ്യനായ പാത്താമുട്ടം കുഴിയാത്ത് വീട്ടിൽ ജിനു വർഗീസാണ് (40) മരിച്ചത്.
കോട്ടയം ഞാലിയാകുഴിയിൽ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു - ലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു
കോട്ടയം ഞാലിയാകുഴിയിൽ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. പാത്താമുട്ടം കുഴിയാത്ത് വീട്ടിൽ ജിനു വർഗീസാണ് (40) മരിച്ചത്.
![കോട്ടയം ഞാലിയാകുഴിയിൽ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു കോട്ടയം ഞാലിയാകുഴിയിൽ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു.* ബാറിന് മുൻവശം ചേരി തിരിഞ്ഞുള്ള സംഘർഷത്തിൽ യുവാവ് മരിച്ചു ലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു man died after being hit on the head in a clash](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14922019-344-14922019-1649051415366.jpg)
കോട്ടയം ഞാലിയാകുഴിയിൽ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു.*
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ഞാലിയാകുഴി ബാറിന് മുൻവശം ഒരു സംഘമാളുകള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിലുണ്ടായത്. ഈ സംഘർഷത്തിൽ ജിനുവിന് തലയ്ക്കടിയേൽക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ജിനു ബോധരഹിതനായി വീഴുകയായിരുന്നു. തുടർന്ന് ഇദ്ധേഹത്തിന് ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ചേർന്ന് ജിനുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ ലിൻസി മക്കൾ ജയ്‌ഡൻ, ജിയോൻ