കോട്ടയം: കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി. ഉഴവൂര്‍ ചേറ്റുകുളം സ്വദേശി ഭാരതി (82) ആണ് കൊല്ലപ്പെട്ടത്. കിണറ്റില്‍ ചാടിയ ഭര്‍ത്താവ് രാമന്‍കുട്ടിയെ (85) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിയതെന്നാണ് സൂചന.
കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് വയോധികന്‍ കിണറ്റില്‍ ചാടി - man jumps into well news
കോട്ടയം ഉഴവൂര്‍ ചേറ്റുകുളം സ്വദേശി ഭാരതി (82) ആണ് കൊല്ലപ്പെട്ടത്.
കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് വയോധികന്‍ കിണറ്റില്‍ ചാടി