കോട്ടയം: കോട്ടയത്ത് നഗരസഭ കൗൺസിലറുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തനങ്ങാടി തൂമ്പിൽ പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം കോട്ടയം നഗരസഭ കൗൺസിലർ സിൻസി പാറയിലിൻ്റെ ഭർത്താവ് ജോവാനിന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം മരിച്ച അമ്മയുടെ സംസ്‌കാരം ഇന്ന് നടത്താനിരിക്കയാണ് ജോവാനിന്‍റെ മരണം.
കോട്ടയത്ത് നഗരസഭ കൗൺസിലറുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി - kottayam muncipal councilor husband death news
പുത്തനങ്ങാടി തൂമ്പിൽ പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം കോട്ടയം നഗരസഭ കൗൺസിലർ സിൻസി പാറയിലിൻ്റെ ഭർത്താവ് ജോവാനിയുടേത്
കോട്ടയത്ത് നഗരസഭ കൗൺസിലറുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി
Also read: തെലങ്കാനയില്‍ ബിജെപി നേതാവിന്‍റെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍
അമ്മയുടെ മരണത്തെ തുടർന്ന് ജോവാൻ മാനസിക വിഷമത്തിലായിരുന്നു. ഇന്ന് രാവിലെയാണ് പുത്തനങ്ങാടി പാലത്തിന് താഴെ മൃതദേഹം കണ്ടെത്തിയത്. പിന്നീടാണ് മുനിസിപ്പൽ കൗൺസിലറുടെ ഭർത്താവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.