കേരളം

kerala

ETV Bharat / city

ഇടത് സ്വതന്ത്രർ കൈവിട്ടു, ഭരണങ്ങാനത്ത് കേരള കോൺഗ്രസ് എമ്മിന് വൈസ് പ്രസിഡന്‍റ് സ്ഥാനം നഷ്‌ടം - ജോസുകുട്ടി അമ്പല മറ്റത്തിലിനെ പുറത്താക്കി

UDF കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെ പാലാ ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നഷ്‌ടമായി. രണ്ട് ഇടത് സ്വതന്ത്ര അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.

പാലാ ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നഷ്ടമായി*  Kerala Congress MLA loses post of Pala Bharananganam Panchayat Vice President  വൈസ് പ്രസിഡന്‍റ് സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നഷ്‌ടമായി  ജോസുകുട്ടി അമ്പല മറ്റത്തിലിനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി  വൈസ് പ്രസിഡന്‍റ് സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നഷ്‌ടമായി  ജോസുകുട്ടി അമ്പല മറ്റത്തിലിനെ പുറത്താക്കി  ഭരണങ്ങാനത്ത് കേരള കോൺഗ്രസ് എമ്മിന് വൈസ് പ്രസിഡന്‍റ് സ്ഥാനം നഷ്‌ടം
ഇടത് സ്വതന്ത്രർ കൈവിട്ടു, ഭരണങ്ങാനത്ത് കേരള കോൺഗ്രസ് എമ്മിന് വൈസ് പ്രസിഡന്‍റ് സ്ഥാനം നഷ്‌ടം

By

Published : Apr 4, 2022, 4:24 PM IST

കോട്ടയം: പാലാ ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നഷ്‌ടമായി. UDF കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെയാണ് കേരള കോൺഗ്രസ് (എം) പ്രതിനിധിയായ ജോസുകുട്ടി അമ്പല മറ്റത്തിലിനെ പുറത്താക്കിയത്. വിനോദ് വേരനാനി, എൽസമ്മ എന്നി രണ്ട് ഇടത് സ്വതന്ത്ര അംഗങ്ങൾ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.

ഭരണങ്ങാനത്ത് കേരള കോൺഗ്രസ് എമ്മിന് വൈസ് പ്രസിഡന്‍റ് സ്ഥാനം നഷ്‌ടം

കേരള കോൺഗ്രസ് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് ഇടത് സ്വതന്ത്ര അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്. ആകെ 13 അംഗങ്ങൾ ഉള്ള പഞ്ചായത്തില്‍ എൽഡിഎഫ് 6, യുഡിഎഫ് 6, ബിജെപി 1എന്നിങ്ങനെയാണ് കക്ഷി നില. നറുക്കെടുപ്പിലൂടെയായിരുന്നു എൽഡിഎഫ് ഇവിടെ ഭരണത്തിൽ വന്നത്.

Also read: കിടപ്പാടം നഷ്‌ടപ്പെടുത്തിക്കൊണ്ടുള്ള ജപ്‌തി നടപടി അംഗീകരിക്കില്ല, ഇത് സര്‍ക്കാര്‍ നയം : മന്ത്രി വി.എൻ വാസവൻ

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details