കോട്ടയം: പ്രളയഭീതിയിലെങ്കിലും പുറമേ സന്തോഷം നിറക്കുകയാണ് ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികള്‍.
എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിലേക്ക് പോരുമ്പോള്‍ വീടുകളിലേക്ക് തിരികെ എത്തുമ്പോൾ കാത്തിരിക്കുന്ന കാഴ്‌ച എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും ഇവര്‍ക്ക് കഴിയില്ല.
പ്രളയഭീതിയിലും സന്തോഷം നിറച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ - In flood fears also relief camps filled with joy
മഴ വീണ്ടും ശക്തി പ്രാപിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നെന്ന് ക്യാമ്പ് അന്തേവാസികള്‍.
പ്രളയഭീതിയിലും സന്തോഷം നിറച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍
വേവലാതികളെല്ലാം കണ്ണില്‍ ഒളിപ്പിച്ച് ചുണ്ടുകളില്‍ ചിരി പടര്‍ത്തുന്ന നിരവധി പേരെ കാണാം കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍. നഷ്ടങ്ങളെ വിലയിടാതെ ക്യാമ്പുകളില്‍ സൗഹൃദ വസന്തം തീര്‍ക്കുകയാണ് കുട്ടികള്‍.
കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളകെട്ട് ഒഴിഞ്ഞിട്ടില്ല. മഴ വീണ്ടും ശക്തി പ്രാപിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നെന്നും ക്യാമ്പ് അന്തേവാസികള്‍ പറഞ്ഞു.
Last Updated : Aug 13, 2019, 11:16 PM IST
TAGGED:
ദുരിതാശ്വാസക്യാമ്പ്