കോട്ടയം:കോട്ടയം ജില്ലയിലെ മലയോര മേഖലയായ മൂന്നിലവിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിലും മഴവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്‌ടം. നിരവധി വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ചു. മലവെള്ള പാച്ചിലിൽ പാലങ്ങൾ തകർന്നു.
മൂന്നിലവിലെ ഉരുള്‍ പൊട്ടല്‍: മലവെള്ള പാച്ചിലിൽ പാലങ്ങൾ തകർന്നു, വ്യാപക നാശനഷ്‌ടം - heavy rain wreak havoc in moonnilavu
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ മൂന്നിലവില്‍ ഉരുള്‍ പൊട്ടിയിരുന്നു
മൂന്നിലവിലെ ഉരുള്‍ പൊട്ടല്‍;പാലങ്ങൾ തകർന്നു, വ്യാപക നാശനഷ്‌ടം
പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. മൂന്നിലവിലെ വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി. പ്രദേശത്തെ ജലാശയങ്ങളില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. അതേസമയം, ജില്ലയില്‍ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also read: കോട്ടയത്ത് ശക്തമായ മഴ: തുമരംപാറ വനത്തിനുള്ളിൽ ഉരുൾപൊട്ടൽ, കനത്ത നാശനഷ്‌ടം