കോട്ടയം :ഡോളർ കടത്ത് കേസിൽ ഇഡി നോട്ടിസിൽ മുഖ്യമന്ത്രിയുടെയും മുൻ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ്റെയും പേരുള്ള സാഹചര്യത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഇവരെ അറസ്റ്റ് ചെയ്യണമെന്ന് പി സി ജോർജ്.
ഡോളർ കടത്ത് കേസ് : മുഖ്യമന്ത്രിയെയും ശ്രീരാമകൃഷ്‌ണനെയും അറസ്റ്റ് ചെയ്യണമെന്ന് പി.സി ജോർജ് - P C George comment on Dollar smuggling case
'മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയൻ മാറിനിൽക്കണം'
ഡോളർ കടത്ത് കേസ്; മുഖ്യമന്ത്രിയെയും സ്‌പീക്കറെയും അറസ്റ്റ് ചെയ്യണമെന്ന് പി.സി ജോർജ്
ALSO READ:'പിണറായിക്കും ഉമ്മൻചാണ്ടിക്കും ഇരട്ട നീതി'? 'സമാന്തര നിയമസഭ'യില്‍ മുഖ്യമന്ത്രിക്ക് രൂക്ഷ വിമര്‍ശനം
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയൻ മാറിനിൽക്കണം. സ്വയം രാജിവച്ചൊഴിയാൻ സാധ്യതയില്ലാത്തതിനാൽ സിപിഎം ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും അദ്ദേഹം കോട്ടയത്ത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.