കോട്ടയത്ത് സാമൂഹിക അകലം കൈവിട്ട് മദ്യ വില്പന - ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റ്
തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ പൊലീസുകാരെ വിന്യസിച്ചിട്ടില്ല
കോട്ടയത്ത് മദ്യ വില്‍പന
കോട്ടയം: ജില്ലയില്‍ പലയിടത്തും സാമൂഹിക അകലം കൈവിട്ട് മദ്യ വില്പന. ബാറുകൾ കേന്ദ്രീകരിച്ചാണ് നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടമായ് നിലയുറപ്പിച്ചിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ പൊലീസുകാരെ ബാറുകള്‍ക്ക് മുന്നില്‍ വിന്യസിച്ചിട്ടില്ല. വില്പന തുടങ്ങാന്‍ വൈകിയതാണ് തിരക്ക് വര്‍ധിക്കാന്‍ കാരണം. എന്നാല്‍ ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റുകളിൽ തിരക്ക് കുറവാണ്.
Last Updated : May 28, 2020, 1:20 PM IST