കേരളം

kerala

ETV Bharat / city

ഇതാണ് ആ ഭാഗ്യവാൻ; ക്രിസ്‌മസ്- പുതുവത്സര ബമ്പർ കോട്ടയം കുടയംപടി ഒളിപ്പറമ്പിൽ സദന് - ക്രിസ്‌മസ് - പുതുവത്സര ബമ്പർ റിസൾട്ട്

കുടയംപടി സ്വദേശി കുന്നേപ്പറമ്പിൽ ശെൽവൻ എന്ന ഏജന്‍റിൽ നിന്നും സദൻ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 12 കോടി രൂപയുടെ ഭാഗ്യം തന്നെ തേടിയെത്തിയ അമ്പരപ്പിലാണ് കോട്ടയം സ്വദേശിയായ ഒളിപ്പറമ്പിൽ സദൻ.

christmas-new year bumper lottery result  christmas-new year bumper  christmas-new year bumper kottayam  ക്രിസ്‌മസ് - പുതുവത്സര ബമ്പർ കോട്ടയം കുടയംപടി ഒളിപ്പറമ്പിൽ സദന്  ക്രിസ്‌മസ് - പുതുവത്സര ബമ്പർ റിസൾട്ട്  ഒളിപ്പറമ്പിൽ സദന് ക്രിസ്‌മസ് ബമ്പർ
ഇതാണ് ആ ഭാഗ്യവാൻ; ക്രിസ്‌മസ്- പുതുവത്സര ബമ്പർ കോട്ടയം കുടയംപടി ഒളിപ്പറമ്പിൽ സദന്

By

Published : Jan 16, 2022, 5:08 PM IST

Updated : Jan 16, 2022, 5:54 PM IST

കോട്ടയം:12 കോടി രൂപയുടെ ഭാഗ്യം തന്നെ തേടിയെത്തിയ അമ്പരപ്പിലാണ് കോട്ടയം സ്വദേശിയായ ഒളിപ്പറമ്പിൽ സദൻ. ക്രിസ്‌മസ് - പുതുവത്സര ബമ്പറിന്‍റെ ഒന്നാം സമ്മാനമാണ് കുടയംപടി ഒളിപ്പറമ്പിൽ സ്വദേശിയായ പെയിന്‍റിങ് തൊഴിലാളിയെ തേടി എത്തിയിരിക്കുന്നത്.

ഇതാണ് ആ ഭാഗ്യവാൻ; ക്രിസ്‌മസ്- പുതുവത്സര ബമ്പർ കോട്ടയം കുടയംപടി ഒളിപ്പറമ്പിൽ സദന്

കുടയംപടി സ്വദേശി കുന്നേപ്പറമ്പിൽ ശെൽവൻ എന്ന ഏജന്‍റിൽ നിന്നും സദൻ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കുടയംപടിയിലെ ലോട്ടറി ഏജൻസിയിൽ നിന്നാണ് ശെൽവൻ ലോട്ടറി എടുത്തത്. ഇയാളിൽ നിന്ന് സദൻ കുടയംപടിയ്ക്കു സമീപത്തെ പാണ്ഡവത്തു നിന്ന് ലോട്ടറി വാങ്ങുകയായിരുന്നു.

ALSO READ:മമ്മൂട്ടിക്ക് കൊവിഡ്; സിബിഐ 5 ചിത്രീകരണം നിർത്തിവെച്ചു

12 കോടിയുടെ ഭാഗ്യം തേടിയെത്തിയതിന്‍റെ ആഹ്‌ളാദത്തിലാണ് സദന്‍റെ ഭാര്യ രാജമ്മയും മക്കളായ സനീഷ് സദനും, സഞ്ജയ് സദനും.

Last Updated : Jan 16, 2022, 5:54 PM IST

ABOUT THE AUTHOR

...view details