കേരളം

kerala

ETV Bharat / city

കോട്ടയത്ത് ഓട്ടോ ഡ്രൈവറെ റോഡരികിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി - Auto driver found dead in a ravine in Kidangoor

കിടങ്ങൂർ കുമ്മണൂർ പുത്തൻപുരയ്ക്കൽ സ്വദേശി ജേക്കബിന്‍റെ മൃതദേഹമാണ് റോഡരികിലെ തോട്ടിൽ നിന്ന് കണ്ടെത്തിയത്.

ഓട്ടോ ഡ്രൈവർ തോട്ടിൽ മരിച്ച നിലയിൽ  Auto driver found dead in Kottayam  Auto driver found dead in a ravine in Kidangoor  ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയത്ത് ഓട്ടോ ഡ്രൈവറെ റോഡരികിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തികോട്ടയത്ത് ഓട്ടോ ഡ്രൈവറെ റോഡരികിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

By

Published : Mar 11, 2022, 1:15 PM IST

കോട്ടയം:കോട്ടയം കിടങ്ങൂരിൽ ഓട്ടോ ഡ്രൈവറെ റോഡരികിലെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കിടങ്ങൂർ കുമ്മണൂർ പുത്തൻപുരയ്ക്കൽ സ്വദേശി ജേക്കബിന്‍റെ (55) മൃതദേഹമാണ് തോട്ടിൽ നിന്നും കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

വ്യാഴാഴ്‌ച വൈകിട്ട്‌ മുതൽ ഇയാളെ കാണാതായിരുന്നു. പിന്നാലെ ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്‌സ് എത്തി കരയ്ക്ക് കയറ്റിയ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

ALSO READ:വീട്ടമ്മയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപം; പ്രതി പിടിയിൽ

ABOUT THE AUTHOR

...view details