കേരളം

kerala

ETV Bharat / city

കോട്ടയത്ത് ആംബുലന്‍സ് ഓടയിലേക്ക് മറിഞ്ഞു - കോട്ടയം വാര്‍ത്തകള്‍

പ്രവിത്താനത്ത് നിന്നും രോഗിയുമായി മെഡിസിറ്റി ആശുപത്രിയിലേക്ക് വരികയായിരുന്നു.

ambulance accident in kottayam  kottayam news  കോട്ടയം വാര്‍ത്തകള്‍  ആംബുലൻസ് മറിഞ്ഞു
ആംബുലന്‍സ് ഓടയിലേക്ക് മറിഞ്ഞു

By

Published : Jul 21, 2020, 3:48 PM IST

കോട്ടയം: പാലാ ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ മെഡിസിറ്റി ആശുപത്രിക്ക് സമീപം ആംബുലന്‍സ് അപകടത്തില്‍പെട്ടു. ആശുപത്രിയിലേയ്ക്ക് വരികയായിരുന്ന വാഹനമാണ് ഓടയിലേയ്ക്ക് മറിഞ്ഞത്. പ്രവിത്താനത്ത് നിന്നും രോഗിയുമായി മെഡിസിറ്റി ആശുപത്രിയിലേക്ക് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയേറിയ ഓടയിലേക്ക് മറിയുകയായിരുന്നു. ആരുടെയും പരിക്ക് സാരമല്ല.

ABOUT THE AUTHOR

...view details