കേരളം

kerala

ETV Bharat / city

മോഷണശ്രമം: ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍ - പെരുമ്പാവൂര്‍

മഴക്കാലത്ത് കച്ചവട സ്ഥാപനങ്ങള്‍ കുത്തിതുറന്ന് മോഷണം നടത്തുകയാണ് ഇവരുടെ പതിവ്.

ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

By

Published : Jul 21, 2019, 3:59 AM IST

കൊച്ചി: പെരുമ്പാവൂരില്‍ കച്ചവടസ്ഥാപനം കുത്തിത്തുറന്ന് മോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. അസം സ്വദേശികളായ അസ്ബഹര്‍ അലി, അജബഹറുല്‍ എന്നിവരാണ് പെരുമ്പാവൂര്‍ പൊലീസിന്‍റെ പിടിയിലായത്. മഴക്കാലമായതോടെ നഗരത്തിലെ കച്ചവട സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തുക ഇവരുടെ പതിവായിരുന്നു. രാത്രി പൊലീസ് പട്രോളിങിനിടയിലാണ് മോഷ്ടാക്കള്‍ പിടിയിലായത്.

ABOUT THE AUTHOR

...view details