എറണാകുളം: കൊച്ചി ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തി. ട്രാൻസ്ജെന്‍ഡര്‍ ശ്രദ്ധയെ ആണ് പോണേക്കരയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡറെ മരിച്ച നിലയില്‍ കണ്ടെത്തി - transgender found dead news
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
![കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡറെ മരിച്ച നിലയില്‍ കണ്ടെത്തി കൊച്ചി ട്രാന്‍സ്‌ജെന്‍ഡര്‍ മരണം കൊച്ചി ട്രാന്‍സ്‌ജെന്‍ഡര്‍ മരണം വാര്‍ത്ത ട്രാന്‍സ്‌ജെന്‍ഡര്‍ മരണം വാര്‍ത്ത ട്രാന്‍സ്‌ജെന്‍ഡര്‍ മരണം ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മഹത്യ വാര്‍ത്ത ട്രാന്‍സ്‌ജെന്‍ഡര്‍ ശ്രദ്ധ മരണം വാര്‍ത്ത ട്രാന്‍സ്‌ജെന്‍ഡര്‍ ശ്രദ്ധ മരണം ഇടപ്പള്ളി ട്രാന്‍സ്‌ജെന്‍ഡര്‍ മരണം വാര്‍ത്ത transgender death news kochi transgender death news transgender found dead news kochi transgener found dead news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13205655-thumbnail-3x2-tra.jpg)
കൊച്ചിയില്‍ ട്രാന്‍സ്‌ജന്‍ഡറെ മരിച്ച നിലയില്‍ കണ്ടെത്തി