കേരളം

kerala

ETV Bharat / city

ഡോളര്‍ കടത്ത് കേസില്‍ യുണിടാക്ക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ - യുണിടാക്ക്

രാവിലെ മുതല്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യുകയായിരുന്നു

Santhosh eeppan  Santhosh eeppan arrested  സന്തോഷ് ഈപ്പൻ അറസ്റ്റിൽ  യുണിടാക്ക്  ഡോളര്‍ കടത്ത് കേസ്
യുണിടാക്ക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ

By

Published : Feb 16, 2021, 4:00 PM IST

എറണാകുളം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് യുണിടാക് എം.ഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തു. കേസിലെ മറ്റു പ്രതികളുടെ ആവശ്യപ്രകാരം കോഴപ്പണം ഡോളറാക്കി നൽകിയത് സന്തോഷ് ഈപ്പനായിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ വിളിച്ചു വരുത്തി ഇന്ന് രാവിലെ മുതൽ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ABOUT THE AUTHOR

...view details