കേരളം

kerala

ETV Bharat / city

ലോക്ക് ഡൗണിനിടെ നോമ്പ് തുറക്കാന്‍ സൗകര്യമൊരുക്കി ജനമൈത്രി പൊലീസ് - ramadan kochi police

വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയവര്‍ക്കും അവശ്യസർവീസുകൾ നടത്തുന്ന വാഹന യാത്രികര്‍ക്കുമാണ് നോമ്പ് തുറക്കാന്‍ സൗകര്യം ഒരുക്കിയത്

അമ്പലമേട് ജനമൈത്രി പൊലീസ്  യുവ സാംസ്കാരിക വേദി  അമ്പലമേട് സ്റ്റേഷൻ എസ്.എച്ച്.ഒ  ramadan kochi police  kochi ambalamedu police
പൊലീസ്

By

Published : Apr 27, 2020, 7:26 PM IST

കൊച്ചി: ലോക്ക് ഡൗണിനിടെ വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാന്‍ സൗകാര്യമൊരുക്കി അമ്പലമേട് ജനമൈത്രി പൊലീസും യുവ സാംസ്കാരിക വേദിയും. വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയവര്‍ക്കും അവശ്യസർവീസുകൾ നടത്തുന്ന വാഹന യാത്രികര്‍ക്കുമാണ് നോമ്പുതുറക്ക് ആവശ്യമായ ഭക്ഷണം നൽകിയത്.

ലോക്ക് ഡൗണിനിടെ നോമ്പ് തുറക്കാന്‍ സൗകര്യമൊരുക്കി ജനമൈത്രി പൊലീസ്

പൊലീസിന്‍റെ പരിശോധനാ സ്ഥലങ്ങളിലാണ് നോമ്പ് തുറക്കാന്‍ സൗകര്യമൊരുക്കിയത്. അമ്പലമേട് സ്റ്റേഷൻ എസ്.എച്ച്.ഒ നിഷാദ് മോന്‍ വി.എ, പ്രിൻസിപ്പൽ എസ്.ഐ ശബാബ് കാസിം, യുവ സാസ്കാരികവേദി പ്രസിഡന്‍റ് കെ.എച്ച് ഇബ്രാഹിം തുടങ്ങിയവര്‍ പങ്കാളികളായി.

ABOUT THE AUTHOR

...view details