കേരളം

kerala

ETV Bharat / city

സ്വർണക്കടത്ത് കേസ്; ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് - ജാമ്യമില്ലാ വാറണ്ട്

ദുബായിലുള്ള ഫൈസൽ ഫരീദ് കേസിലെ മൂന്നാം പ്രതിയാണ്. വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിക്കാൻ എൻഐഎ ഇന്‍റർപോളിന്‍റെ സഹായം തേടും.

gold smuggling case  NIA issues warrant  Faisal fareed  സ്വർണക്കടത്ത് കേസ്  ഫൈസൽ ഫരീദ്  ജാമ്യമില്ലാ വാറണ്ട്
സ്വർണക്കടത്ത് കേസ്; ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട്

By

Published : Jul 14, 2020, 12:44 PM IST

എറണാകുളം: തിരുവനന്തപുരം സ്വ‌ർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. എൻഐഎയുടെ അപേക്ഷ പരിഗണിച്ച് കൊച്ചി എൻഐഎ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഉത്തരവ് ഇന്‍റർപോളിന് കൈമാറും. ദുബായിലുള്ള ഫൈസൽ, കേസിലെ മൂന്നാം പ്രതിയാണ്. വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിക്കാൻ എൻഐഎ ഇന്‍റർപോളിന്‍റെ സഹായം തേടും.

ABOUT THE AUTHOR

...view details