കേരളം

kerala

ETV Bharat / city

വെണ്ടുരുത്തി പാലത്തിൽ നിന്നും ചാടിയ യുവാവിനെ നാവികസേന രക്ഷപ്പെടുത്തി - Vikrant-Venduruthy bridge

പട്രോളിങ് നടത്തുകയായിരുന്ന നാവിക സേനാംഗങ്ങളാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

വെണ്ടുരുത്തി പാലത്തിൽ നിന്നും ചാടി യുവാവ്  ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി  ദക്ഷിണ നേവൽ കമാൻഡ് ഫാസ്റ്റ് ഇന്‍റർസെപ്റ്റ് ക്രാഫ്റ്റ് ഉദ്യോഗസ്ഥർ  നേപ്പാളി സ്വദേശി ബഹദൂർ ഭുജേൽ പാലത്തിൽ നിന്നും ചാടി  Indian Navy rescues Napalese national from drowning  Vikrant-Venduruthy bridge  youth attempted suicide in kochi
വെണ്ടുരുത്തി പാലത്തിൽ നിന്നും ചാടിയ യുവാവിനെ നാവികസേന രക്ഷപ്പെടുത്തി

By

Published : Feb 11, 2022, 12:32 PM IST

എറണാകുളം:വെണ്ടുരുത്തി പാലത്തിൽ നിന്ന് ചാടിയ യുവാവിനെ നാവികസേന ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഇന്ത്യൻ നാവിക സേനയുടെ ദക്ഷിണ നേവൽ കമാൻഡ് ഫാസ്റ്റ് ഇന്‍റർസെപ്റ്റ് ക്രാഫ്റ്റ് ഉദ്യോഗസ്ഥരാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. പട്രോളിങ് നടത്തുകയായിരുന്നു സേനാംഗങ്ങൾ.

നേപ്പാളി സ്വദേശിയായ 33കാരൻ ബഹദൂർ ഭുജേലാണ് പാലത്തിൽ നിന്നും ചാടിയത്. യുവാവിന് പ്രാഥമിക ചികിത്സ നൽകിയെന്നും നാവിക സേന വ്യക്തമാക്കി.

ALSO READ:പരിസ്ഥിതിയില്‍ മെനഞ്ഞെടുത്ത പഴമയുടെ പുതുരുചി; പുട്ടുക്കുറ്റി മുതല്‍ വാട്ടര്‍ ജഗ് വരെ

For All Latest Updates

ABOUT THE AUTHOR

...view details