എറണാകുളം: കൊച്ചിയില്‍ വിദ്യാർഥികൾക്ക് സിബിഎസ്ഇ പത്താം തരം പരീക്ഷയെഴുതാൻ കഴിയാതിരുന്ന സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. കൊച്ചി തോപ്പുംപടി അരുജ സ്കൂളിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സംഭവത്തില്‍ സിബിഎസ്ഇ മേഖല ഡയറക്ടർ നാളെ രേഖകളുമായി കോടതിയില്‍ ഹാജരാകണം.
സിബിഎസ്ഇ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സംഭവം; ഹൈക്കോടതി ഇടപെട്ടു - High Court intervenes in CBSE School Issue
കൊച്ചി തോപ്പുംപടി അരുജ സ്കൂളിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സംഭവത്തില്‍ സിബിഎസ്ഇ മേഖല ഡയറക്ടർ നാളെ രേഖകളുമായി കോടതിയില്‍ ഹാജരാകണം.
![സിബിഎസ്ഇ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സംഭവം; ഹൈക്കോടതി ഇടപെട്ടു സിബിഎസ്ഇ സ്കൂൾ വിദ്യാർഥികൾ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ പറ്റാത്ത സംഭവം ഹൈക്കോടതി ഇടപെടുന്നു High Court intervenes in CBSE School Issue arooja school issue](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6212016-287-6212016-1582720229476.jpg)
സിബിഎസ്ഇ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സംഭവം; ഹൈക്കോടതി ഇടപ്പെട്ടു
കുട്ടികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ മാനേജ്മെന്‍റ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് സിബിഎസ്ഇ അറിയുന്നുണ്ടോയെന്ന് ചോദിച്ച കോടതി ആവശ്യമെങ്കില്‍ സിബിഎസ്ഇ ചെയർമാനെ വിളിച്ചു വരുത്തുമെന്നും വ്യക്തമാക്കി.