സര്‍വകലാശാല മാര്‍ക്ക് ദാന വിവാദം; വൈസ് ചാസിലര്‍മാരുടെ യോഗം വിളിക്കും - എറണാകുളം
എം.ജി സര്‍വകലാശാല മാര്‍ക്ക് വിവാദത്തില്‍ പ്രതികരിക്കുകയിരുന്നു ഗവര്‍ണര്‍

ആരിഫ് മുഹമ്മദ് ഖാൻ
എറണാകുളം:പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനായി കേരളത്തിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എം.ജി സര്‍വകലാശാല മാര്‍ക്ക് വിവാദത്തില്‍ പ്രതികരിക്കുകയിരുന്നു ഗവര്‍ണര്‍. സിന്‍ഡിക്കേറ്റ് അധികാര പരിധിക്കപ്പുറം പ്രവര്‍ത്തിച്ചെന്ന് മനസിലാക്കി സ്വയം തിരുത്തിയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
സര്‍വകലാശാല മാര്‍ക്ക് ദാന വിവാദം; വൈസ് ചാസിലര്‍മാരുടെ യോഗം വിളിക്കും
Last Updated : Nov 29, 2019, 6:06 PM IST