ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ വിതരണം ചെയ്ത് സപ്ലൈകോ - കൊച്ചി
അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സപ്ലൈകോ റീജയണല്‍ മാനേജര്‍
![ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ വിതരണം ചെയ്ത് സപ്ലൈകോ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4090771-586-4090771-1565360979267.jpg)
ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ വിതരണം ചെയ്ത് സപ്ലൈകോ
കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ അവശ്യസാധനങ്ങളുടെ വിതരണം സപ്ലൈകോ ആരംഭിച്ചു. എല്ലാ ക്യാമ്പുകളിലേക്കും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സപ്ലൈകോ റീജയണല്‍ മാനേജര്‍ അറിയിച്ചു. .