കേരളം

kerala

ETV Bharat / city

നെടുമ്പാശേരി വിമാനത്താവളത്തില്‍ 2 കിലോ സ്വര്‍ണം പിടികൂടി

റേഡിയോയിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താൻ ശ്രമിച്ചത്.

By

Published : Jul 8, 2021, 11:26 AM IST

cochin international airport  Gold seized in cochin international airport  Nedumbassery airport  gold smuggling  നെടുമ്പാശേരി വിമാനത്താവളത്തില്‍ 2 കിലോ സ്വര്‍ണം പിടികൂടി  നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി  വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി  സ്വര്‍ണം പിടികൂടി  Gold seized  Gold seized from airport
നെടുമ്പാശേരി വിമാനത്താവളത്തില്‍ 2 കിലോ സ്വര്‍ണം പിടികൂടി

എറണാകുളം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡിആർഐയുടെ സ്വർണവേട്ട. കുവൈത്തിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശി ഷരീഫിൽ നിന്നാണ് രണ്ട് കിലോയോളം സ്വർണം പിടിച്ചെടുത്തത്. റേഡിയോയിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആര്‍ഐയുടെ പ്രത്യേക സംഘം എത്തിയത്. കസ്റ്റംസിനെ പോലും വിവരം അറിയിക്കാതെ ഡിആർഐ നേരിട്ടെത്തി ഇയാളെ പിടികൂടുകയായിരുന്നു.

Also Read: പതിവ് തെറ്റിക്കാതെ വീണ്ടും ഇന്ധനവിലയിൽ വർധനവ്

ABOUT THE AUTHOR

...view details