എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസി പിടികൂടി. എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരന്‍റെ ബാഗിൽ നിന്ന് 42 ലക്ഷത്തിന്‍റെ സൗദി റിയാലാണ് കസ്റ്റംസ് പിടിച്ചെടുത്തത്.കൊച്ചിയിൽ നിന്നും ദുബൈയിലേക്ക് യാത്രതിരിക്കാനെത്തിയ ഇയാൾ ആലുവ സ്വദേശിയാണ്. അനധികൃതമായി വിദേശ കറൻസി കടത്താൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും 42 ലക്ഷത്തിന്‍റെ വിദേശ കറൻസി പിടികൂടി - വിദേശ കറൻസി പിടികൂടി
കൊച്ചിയിൽ നിന്നും ദുബൈയിലേക്ക് യാത്രതിരിക്കാനെത്തിയ ആലുവ സ്വദേശിയിൽ നിന്നാണ് കറൻസി പിടികൂടിയത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും 42 ലക്ഷത്തിന്‍റെ വിദേശ കറൻസി പിടികൂടി