കേരളം

kerala

ETV Bharat / city

കണ്ണൂർ സർവകലാശാല വിസി നിയമനം : മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം - pinarayi vijayan youth congress protest

മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം

മുഖ്യമന്ത്രി കരിങ്കൊടി  മുഖ്യമന്ത്രി യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം  youth congress black flag protest against kerala cm  pinarayi vijayan youth congress protest  വിസി നിയമനം മുഖ്യമന്ത്രി പ്രതിഷേധം
കണ്ണൂർ സർവകലാശാല വിസി നിയമനം: മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം

By

Published : Dec 13, 2021, 2:22 PM IST

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. കണ്ണൂർ മമ്പറത്ത് വച്ചാണ് കരിങ്കൊടി കാണിച്ചത്.

മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം

Also read: ഗവർണറുമായി ഏറ്റുമുട്ടാനില്ല, അദ്ദേഹത്തിന്‍റേത് ഒന്നും നടക്കരുതെന്ന് ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന നിലപാടെന്നും മുഖ്യമന്ത്രി

മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം. സുധീപ് ജയിംസ്, കമൽജിത്ത്, വിനീഷ് ചുളള്യാൻ, പ്രിനിൽ മതുക്കോത്ത്, റിജിൻ രാജ്, മുഹ്സിൻ കീഴ്ത്തള്ളി, ഇമ്രാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ABOUT THE AUTHOR

...view details