കേരളം

kerala

ETV Bharat / city

വി.കെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു - V K Abdul khader moulavi news

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം.

വികെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു  വികെ അബ്ദുൽ ഖാദർ മൗലവി  അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു  V K Abdul khader moulavi  V K Abdul khader moulavi news  V K Abdul khader moulavi died
വികെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു

By

Published : Sep 24, 2021, 3:26 PM IST

Updated : Sep 24, 2021, 3:48 PM IST

കണ്ണൂർ:മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി കെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ഉച്ചയോടെ വീട്ടിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

യുഡിഎഫ് കണ്ണൂർ ജില്ല കൺവീനറാണ് അബ്ദുൽ ഖാദർ മൗലവി. മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.

Last Updated : Sep 24, 2021, 3:48 PM IST

ABOUT THE AUTHOR

...view details