ശ്രീകണ്ഠപുരത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു - died
സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് മാവിലംപാറ പൊതുശ്മശാനത്തിൽ.
ശ്രീകണ്ഠപുരത്ത് മിന്നലേറ്റ് വീട്ടമ്മ മരിച്ചു
കണ്ണൂര്‍:ശ്രീകണ്ഠപുരത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു. മലപ്പാട്ട് കമലാക്ഷി (53) മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ഭർത്താവ്: സജീവൻ. മക്കൾ: സജിന, സജില. മരുമക്കൾ: പ്രിൻസ് (പടപ്പേങ്ങാട്) ലിജേഷ് (നരിക്കോട്). സഹോദരങ്ങൾ: ബാലകൃഷണൻ, ദേവി, ലക്ഷ്മി, പ്രകാശൻ, സതി, സ്മിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് മാവിലംപാറ പൊതുശ്മശാനത്തിൽ.
Last Updated : Jun 11, 2020, 6:28 AM IST