കേരളം

kerala

ETV Bharat / city

സജിത്ത് ലാല്‍ സ്‌മാരകം തകര്‍ത്തം സംഭവം; പ്രതിഷേധവുമായി കോണ്‍ഗ്രസ് - സജിത്ത് ലാല്‍ സ്‌മാരകം

കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

Sajith Lal memorial demolition  Congress in protest  kannur congress news  കണ്ണൂര്‍ വാര്‍ത്തകള്‍  കോണ്‍ഗ്രസ് വാര്‍ത്തകള്‍  സജിത്ത് ലാല്‍ സ്‌മാരകം  കണ്ണൂര്‍ കോണ്‍ഗ്രസ്
സജിത്ത് ലാല്‍ സ്‌മാരകം തകര്‍ത്തം സംഭവം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

By

Published : Sep 7, 2020, 3:31 PM IST

കണ്ണൂർ: പയ്യന്നൂരിലെ സജിത്ത് ലാൽ സ്മാരകം തകർത്ത സംഭവത്തിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

സജിത്ത് ലാല്‍ സ്‌മാരകം തകര്‍ത്തം സംഭവം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ABOUT THE AUTHOR

...view details