കണ്ണൂർ: തൊഴിൽ തട്ടിപ്പ് കേസിൽ സരിത എസ് നായരെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പൊലീസ് കണ്ണൂർ ജയിലിൽ എത്തിയാണ് സരിതയെ അറസ്റ്റ് ചെയ്തത്. ബെവ്‌കോ, കെടിഡിസി എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴില്‍ വാഗ്‌ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്.
Also read:സോളാർ തട്ടിപ്പ് കേസ്; സരിത എസ് നായർ റിമാൻഡില്‍