കേരളം

kerala

പടക്കനിർമാണ ശാലയിലെ സ്ഫോടനത്തില്‍ തൊഴിലാളി മരിച്ചു

By

Published : Dec 30, 2020, 1:06 PM IST

ചൊവ്വാഴ്ച വൈകിട്ടാണ് സ്ഫോടനം ഉണ്ടായത്

payyannur fire crack blast  kannur latest news  പടക്കനിർമാണ ശാല  പയ്യന്നൂർ  പരിയാരം മെഡിക്കൽ കോളജ്  കണ്ണൂർ വാര്‍ത്തകള്‍
പടക്കനിർമാണ ശാലയിലെ സ്ഫോടനത്തില്‍ തൊഴിലാളി മരിച്ചു

കണ്ണൂർ: പയ്യന്നൂർ എടാട്ട് പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ തൊഴിലാളി മരിച്ചു. ചന്ദ്രമതി( 63)യാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ പടക്ക നിര്‍മാണ ശാല പൂര്‍ണമായും കത്തി നശിച്ചിരുന്നു.

ABOUT THE AUTHOR

...view details