കേരളം

kerala

ETV Bharat / city

പയ്യാമ്പലം ബീച്ചില്‍ പൊതുജനങ്ങള്‍ക്കായി ഓപ്പണ്‍ ജിംനേഷ്യം - എക്സസൈസ്

സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലാണ് ജിംനേഷ്യം പ്രവര്‍ത്തിക്കുക. കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം

ഓപ്പണ്‍ ജിംനേഷ്യം

By

Published : Mar 27, 2019, 4:57 PM IST

Updated : Mar 27, 2019, 6:12 PM IST

കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ 26 ലക്ഷം രൂപ മുടക്കി പൊതുജനങ്ങള്‍ക്കായി ഓപ്പണ്‍ ജിംനേഷ്യം. ടൂറിസം വകുപ്പിന്‍റെ മേല്‍നോട്ടത്തിലാണ് ജിംനേഷ്യം പ്രവര്‍ത്തിക്കുക. കൂടുതല്‍ ആളുകളെ ബീച്ചില്‍ എത്തിക്കാന്‍ ഇതുവഴി സാധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. അത്യാധുനിക ജിമ്മിലുള്ള എല്ലാ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള, സുകുമാര്‍ അഴീക്കോട്, ഇ കെ നയനാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യവിശ്രമം കൊള്ളുന്നത് പയ്യാമ്പലം ബീച്ചിലാണ്.

ഓപ്പണ്‍ ജിംനേഷ്യം
Last Updated : Mar 27, 2019, 6:12 PM IST

ABOUT THE AUTHOR

...view details