കേരളം

kerala

ETV Bharat / city

ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

മട്ടന്നൂര്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്

പഴകിയ ഭക്ഷണം

By

Published : Nov 22, 2019, 2:53 PM IST

കണ്ണൂര്‍: മട്ടന്നൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് നഗരത്തിലെ ഹോട്ടലുകളായ ക്ലൗഡ് നൈൻ, ഊട്ടുപുര, റാറാസ് എന്നിവിടങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയത്. പഴകിയ ഇറച്ചി, പെറോട്ട, കാലാവധി കഴിഞ്ഞ പാല്‍ പാക്കറ്റുകൾ മുതലായവയാണ് പരിശോധനയില്‍ പിടിച്ചെടുത്തത്.

ABOUT THE AUTHOR

...view details