കേരളം

kerala

ETV Bharat / city

എംവി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയായി തുടരും - എംവി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി

മാടായി എരിപുരത്ത് നടക്കുന്ന ജില്ല സമ്മേളനമാണ് സെക്രട്ടറിയായി എം.വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തത്

എംവി ജയരാജന്‍ കണ്ണൂര്‍ ജില്ല സെക്രട്ടറി  കണ്ണൂര്‍ ജില്ല സെക്രട്ടറിയായി എംവി ജയരാജനെ തെരഞ്ഞെടുത്തു  കണ്ണൂര്‍ ജില്ല സമ്മേളനം സമാപനം  mv jayarajan elected cpim kannur district secretary  mv jayarajan continue as cpm district secretary  kannur cpm district conference
എംവി ജയരാജന്‍ കണ്ണൂര്‍ ജില്ല സെക്രട്ടറിയായി തുടരും

By

Published : Dec 12, 2021, 3:12 PM IST

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ല സെക്രട്ടറിയായി എം.വി ജയരാജനെ തെരഞ്ഞെടുത്തു. മാടായി എരിപുരത്ത് നടക്കുന്ന ജില്ല സമ്മേളനമാണ് സെക്രട്ടറിയായി എം.വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തത്. സമ്മേളനം ഇന്ന് സമാപിക്കും.

Also read: 'ചെയ്യാനുള്ളത് ചെയ്യ്,നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു'; വെല്ലുവിളി പോസ്റ്റുമായി പികെ ഫിറോസ്

പഴയങ്ങാടിയിൽ വൈകീട്ട് നാലിന്‌ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, പി.കെ ശ്രീമതി, ഇ.പി ജയരാജൻ, കെ.കെ ശൈലജ, എം.വി ഗോവിന്ദൻ തുടങ്ങിയവര്‍ സംസാരിക്കും.

ABOUT THE AUTHOR

...view details