കണ്ണൂര്‍: കണ്ണൂർ സർവകലാശാല വിസിയുടെ ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധമെന്ന ആരോപണവുമായി കെഎസ്‌യു. ആദ്യ നിയമനത്തിൽ സേർച്ച് കമ്മിറ്റി നിർദേശിച്ചത് ഒറ്റ പേര് മാത്രം. ഇത് യൂജിസി ചട്ടങ്ങളുടെ ലംഘനമെന്നും കെഎസ്‌യു ആരോപിച്ചു. സംഭവം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കെഎസ്‌യു ജില്ല പ്രസിഡന്‍റ് മുഹമ്മദ് ശമ്മാസ് പറഞ്ഞു.
കണ്ണൂർ സർവകലാശാല വിസി നിയമനം: ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധമെന്ന് കെഎസ്‌യു - വിസി നിയമനം ചട്ടവിരുദ്ധം കെഎസ്‌യു
ആദ്യ നിയമനത്തിൽ സേർച്ച് കമ്മിറ്റി നിർദേശിച്ചത് ഒറ്റ പേര് മാത്രമെന്നും ഇത് യൂജിസി ചട്ടങ്ങളുടെ ലംഘനമെന്നും കെഎസ്‌യു.
കണ്ണൂർ സർവകലാശാല വിസി നിയമനം: ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധമെന്ന് കെഎസ്‌യു