കണ്ണൂർ: പയ്യാവൂർ ചന്ദനക്കാംപാറയിൽ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. വൈദ്യുതി കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂരില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ചെരിഞ്ഞ നിലയില്‍ - kannur wild elephant death news
വൈദ്യുതി വേലിയുടെ തൂണുകൾ കാട്ടാന തകർത്തിട്ടുണ്ട്
കണ്ണൂരില്‍ കാട്ടാന ചരിഞ്ഞ നിലയില്‍
ജനവാസ മേഖലയിലേക്കിറങ്ങിയ കാട്ടാനയാണ് ചെരിഞ്ഞത്. വൈദ്യുതി വേലിയുടെ തൂണുകൾ കാട്ടാന തകർത്തിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
Also read: കണ്ണൂരില്‍ ദമ്പതികള്‍ക്ക് നേരെ കാട്ടാന ആക്രമണം; കുത്തേറ്റ യുവാവ് മരിച്ചു