കണ്ണൂര്‍: മട്ടന്നൂർ ഉരുവച്ചാലിൽ കളിച്ചുകൊണ്ടിരിക്കെ തലയിൽ വീടിന്‍റെ ഇരുമ്പ് ഗേറ്റ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പെരിഞ്ചേരിയില്‍ കുന്നുമ്മൽ വീട്ടിൽ റിഷാദിന്‍റെ മകൻ ഹൈദറാണ് മരിച്ചത്. തിങ്കളാഴ്‌ച വൈകീട്ട് അയല്‍പക്കത്തെ വീട്ടിൽ നിന്ന് കളിക്കുന്നതിനിടെയായിരുന്നു അപകടം. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
ഇരുമ്പ് ഗേറ്റ് തലയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം - kannur child death iron gate collapses news
തിങ്കളാഴ്‌ച വൈകീട്ട് അയല്‍പക്കത്തെ വീട്ടിൽ നിന്ന് കളിക്കുന്നതിനിടെയായിരുന്നു അപകടം
ഇരുമ്പ് ഗേറ്റ് തലയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം