കേരളം

kerala

ETV Bharat / city

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛന് ഇരട്ട ജീവപര്യന്തം - father raped daughter

2015 മുതൽ കുട്ടിയെ പിതാവ് പീഡിപ്പിച്ചെന്നായിരുന്നു കേസ്. തലശ്ശേരി പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

kannur pocso case  father double imprisonment  14കാരിയെ പീഡിപ്പിച്ച കേസ്  അച്ഛന് ഇരട്ട ജീവപര്യന്തം  തലശ്ശേരി പോക്സോ കോടതി  father punished pocso case  father raped daughter  kannur thalassery rape
പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛന് ഇരട്ട ജീവപര്യന്തം

By

Published : Oct 12, 2020, 7:22 PM IST

കണ്ണൂർ: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛന് ഇരട്ട ജീവപര്യന്തം. അഷിത്ത് വൽസരാജിനെയാണ് തലശ്ശേരി പോക്സോ കോടതി ശിക്ഷിച്ചത്. 2015 മുതൽ കുട്ടിയെ പിതാവ് പീഡിപ്പിച്ചെന്നായിരുന്നു കേസ്. പറശ്ശിനിക്കടവിലെ ലോഡ്ജിൽ വച്ച് 19 പേർ പീഡിപ്പിച്ച കേസിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് പെൺകുട്ടി അച്ഛന്‍ പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. അറസ്റ്റിലായ പ്രതിക്ക് വിചാരണ കാലയളവിൽ ജാമ്യം കിട്ടിയിരുന്നില്ല. തലശ്ശേരി പ്രത്യേക പോക്സോ കോടതി ജഡ്ജ് സീജി ഘോഷാണ് ശിക്ഷ വിധിച്ചത്. ബീന കാളിയത്തായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ. കുട്ടിയെ പലയിടത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നുള്ള കേസുകളിൽ വിചാരണ തുടരുകയാണ്.

ABOUT THE AUTHOR

...view details