കേരളം

kerala

ETV Bharat / city

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു - saudi expatriate died

സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 27 ആയി

കണ്ണൂര്‍ സ്വദേശി മരിച്ചു സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു സൗദി കണ്ണൂര്‍ സ്വദേശി മരിച്ചു കൊവിഡ് ബാധിച്ച മലയാളി ഗള്‍ഫില്‍ മലയാളിക്ക് കൊവിഡ് saudi covid update
കണ്ണൂര്‍ സ്വദേശി

By

Published : May 27, 2020, 3:33 PM IST

കണ്ണൂർ:കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു പ്രവാസി മലയാളി കൂടി മരിച്ചു. ചക്കരക്കല്ല് മാമ്പ സ്വദേശി പി.സി സനീഷ്(37) ആണ് റിയാദിൽ മരിച്ചത്. രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന രോഗത്തിന് മാസങ്ങളായി ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 27 ആയി.

ABOUT THE AUTHOR

...view details