കേരളം

kerala

ETV Bharat / city

കണ്ണൂരില്‍ ആള്‍ പാര്‍പ്പില്ലാത്ത വീട്ടുപറമ്പില്‍ ബോംബുകൾ - bombs seized panoor news

പൊയിലൂർ തട്ടിൽ പീടികയിൽ ആൾ പാർപ്പില്ലാത്ത വീട്ട് പറമ്പിൽ നിന്നാണ് ഉഗ്രശേഷിയുള്ള നാല് ബോംബുകൾ കണ്ടെടുത്തത്.

കണ്ണൂര്‍ ബോംബ് വാര്‍ത്ത  പാനൂര്‍ ബോംബുകള്‍ കണ്ടെടുത്തു വാര്‍ത്ത  ബോംബുകള്‍ കണ്ടെടുത്തു വാര്‍ത്ത  കണ്ണൂര്‍ വീട്ട് പറമ്പ് ബോംബ് വാര്‍ത്ത  പൊയിലൂർ തട്ടിൽ പീടിക ബോംബ് വാര്‍ത്ത  bombs seized kannur news  4 bombs seized kannur news  bombs seized panoor news  kannur bombs latest news
കണ്ണൂരില്‍ ആള്‍ പാര്‍പ്പില്ലാത്ത വീട്ട് പറമ്പില്‍ നിന്ന് ബോംബുകൾ കണ്ടെടുത്തു

By

Published : Jun 22, 2021, 3:04 PM IST

കണ്ണൂര്‍: കണ്ണൂര്‍ പാനൂരിൽ ബോംബുകൾ കണ്ടെടുത്തു. കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പൊയിലൂർ തട്ടിൽ പീടികയിൽ നിന്നാണ് ഉഗ്രശേഷിയുള്ള നാല് ബോംബുകൾ പിടിച്ചെടുത്തത്. ആൾ പാർപ്പില്ലാത്ത വീട്ട് പറമ്പിൽ ഒളിച്ചുവച്ച നിലയിലായിരുന്നു ബോംബുകൾ.

Also read: യുപിയിൽ നായയുടെ കാൽ തല്ലിയൊടിച്ചു; യുവാവ് അറസ്റ്റിൽ

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ബോംബ് സ്ക്വാഡിന്‍റെ സഹായത്തോടെ ഇവ നിർവീര്യമാക്കി.

ABOUT THE AUTHOR

...view details