കോഴിക്കോട്: സംസ്ഥാനത്ത് അഞ്ചാമത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചു. കണ്ണൂര്‍ ധര്‍മടം സ്വദേശി ഫർസാന മൻസിലിൽ ആസിയ(62) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. ഇവരുടെ ഭർത്താവും മക്കളും, ബന്ധുക്കളും ഉൾപ്പെടെ എഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം - covid brkng
![സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം covid brkng സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7346227-thumbnail-3x2-covid.jpg)
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
22:38 May 25
കണ്ണൂര്‍ ധര്‍മടം സ്വദേശി ആസിയ(62) ആണ് മരിച്ചത്.
Last Updated : May 25, 2020, 11:36 PM IST