കേരളം

kerala

ETV Bharat / city

എരഞ്ഞോളി മൂസയുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു - വീട്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു

ഫയൽ ചിത്രം

By

Published : Jun 2, 2019, 8:56 PM IST

Updated : Jun 2, 2019, 9:09 PM IST

കണ്ണൂർ: അന്തരിച്ച മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

വൈകുന്നേരത്തോടെയാണ് മുഖ്യമന്ത്രി തലശ്ശേരി ചാലിലെ വീട്ടിലെത്തിയത്‌. അല്പസമയം വീട്ടില്‍ ചെലവഴിച്ച അദ്ദേഹം ബന്ധുക്കളെ ആശ്വസിസിപ്പിച്ച ശേഷമാണ് മടങ്ങിയത്. ഭാര്യ കമല, എ എന്‍ ഷംസീര്‍ എംഎല്‍എ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Last Updated : Jun 2, 2019, 9:09 PM IST

ABOUT THE AUTHOR

...view details