കണ്ണൂര്‍: ആർമി റിക്രൂട്മെന്‍റിനായി കോഴിക്കോട് വെച്ച് ഞായറാഴ്‌ച (ജൂലൈ 25) നടത്താനിരുന്ന പൊതു പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
ആർമി റിക്രൂട്മെന്‍റ് പ്രവേശന പരീക്ഷ മാറ്റിവച്ചു - army recruitment exam kozhikode news
ഞായറാഴ്‌ച (ജൂലൈ 25) നടത്താനിരുന്ന പൊതു പ്രവേശന പരീക്ഷയാണ് മാറ്റിവച്ചത്.
ആർമി റിക്രൂട്മെന്‍റ് പ്രവേശന പരീക്ഷ മാറ്റിവച്ചു
കണ്ണൂർ, കാസർകോട്, കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, മാഹി എന്നിവിടങ്ങളിലെ ഉദ്യോഗാർഥികൾക്കായി വെള്ളിമാട്‌കുന്ന് ജെഡിടി ഇസ്ലാം ഇൻസ്റ്റിട്യൂട്ടിലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്.
Also read: പത്താം ക്ലാസ് പരീക്ഷയെന്ന സ്വപ്‌നം ബാക്കിവച്ച് അക്ഷര മുത്തശ്ശി യാത്രയായി