കണ്ണൂർ: ചക്കരക്കലിൽ കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കൊലപാതകമെന്ന് പ്രാഥമിക വിവരം. ചക്കരക്കല്‍ പൊതുവാച്ചേരി മണിക്കീല്‍ ഭഗവതി ക്ഷേത്ര പരിസരത്തെ കനാലിലാണ് മ്യതദേഹം കണ്ടെത്തിയത്. ചാക്കില്‍ കെട്ടി വരിഞ്ഞ നിലയിലാണ് മ്യതദേഹം കാണപ്പെട്ടത്.
കണ്ണൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സൂചന - Anonymous dead body found kannur
ചാക്കില്‍ കെട്ടി വരിഞ്ഞ നിലയിൽ ചക്കരക്കലിൽ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.

കണ്ണൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സൂചന