കണ്ണൂർ :കോൺഗ്രസിന്‍റെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഘടകകക്ഷികൾ ഇടപെടേണ്ട കാര്യമില്ലെന്ന് യുഡിഫ് കൺവീനർ എംഎം ഹസൻ. ഘടക കക്ഷികളുടെ ആഭ്യന്തര പ്രശ്‌നത്തിൽ കോൺഗ്രസ് ഇടപെടാറില്ല. മുന്നണിയിലെ ചില പാര്‍ട്ടികള്‍ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ഹസൻ കണ്ണൂരിൽ പറഞ്ഞു.
കോൺഗ്രസിന്‍റെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഘടകകക്ഷികൾ ഇടപെടേണ്ടെന്ന് എംഎം ഹസൻ - എംഎം ഹസൻ വാർത്ത
ഘടകകക്ഷികളുടെ ആഭ്യന്തര പ്രശ്‌നത്തിൽ കോൺഗ്രസ് ഇടപെടാറില്ലെന്ന് എംഎം ഹസൻ.
കോൺഗ്രസിന്‍റെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഘടക കക്ഷികൾ ഇടപെടേണ്ടെന്ന് എംഎം ഹസൻ
READ MORE:'എനിക്ക് ഗ്രൂപ്പില്ല' ; തന്‍റെ ഗ്രൂപ്പ് കോണ്‍ഗ്രസെന്ന് കെ.സി വേണുഗോപാൽ
പാർട്ടി പുനസംഘടനാ ചർച്ച മൂലമല്ല ആർഎസ്‌പിയുമായുള്ള ആശയവിനിമയം വൈകിപ്പോയത്. ആർഎസ്‌പിയുമായുള്ള പ്രശ്‌നം നല്ല രീതിയിൽ പരിഹരിക്കുമെന്നും എംഎം ഹസൻ പറഞ്ഞു.