അനധികൃതമായി കടത്താന്‍ ശ്രമിച്ച മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍ - excise department kannur news
പ്രതിയെ മട്ടന്നൂർ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.
അറസ്റ്റില്‍
കണ്ണൂര്‍: മട്ടന്നൂരിൽ 20 കുപ്പി മാഹി മദ്യവുമായി ഒരാള്‍ പിടിയില്‍. ചാവശേരിപറമ്പിൽ ഹൗസിൽ കെ.പി കൃഷ്ണൻ (46) ആണ് പിടിയിലായത്. മട്ടന്നൂർ റേഞ്ച് ഇൻസ്പെക്ടർ സി.സി ആനന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മട്ടന്നൂർ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.