വയനാട്: മാനന്തവാടിയില്‍ പി.കെ ജയലക്ഷ്‌മി തോറ്റതിന് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി. ഡിസിസി ജനറൽ സെക്രട്ടറിമാരായ എം. വേണുഗോപാൽ, കമ്മന മോഹനൻ എന്നിവരാണ് രാജിവച്ചത്. . വേണുഗോപാൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനറും, മോഹനൻ വൈസ് പ്രസിഡന്‍റുമായിരുന്നു. സുല്‍ത്താൻ ബത്തേരിയിലും കല്‍പ്പറ്റയിലും ജയിച്ച യുഡിഎഫിന് മാനന്തവാടി മാത്രമാണ് നഷ്‌ടമായത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ.ആര്‍ കേളുവിനെതിരെ 9,282 വോട്ടിനാണ് പി.കെ ജയലക്ഷ്‌മി പരാജയപ്പെട്ടത്.
പി.കെ ജയലക്ഷ്‌മിയുടെ തോല്‍വി; വയനാട് കോണ്‍ഗ്രസില്‍ കൂട്ടരാജി - കോണ്‍ഗ്രസ് വാര്‍ത്തകള്‍
ഡിസിസി ജനറൽ സെക്രട്ടറിമാരായ എം. വേണുഗോപാൽ , കമ്മന മോഹനൻ എന്നിവരാണ് രാജിവച്ചത്.
പി.കെ ജയലക്ഷ്‌മിയുടെ തോല്‍വി; വയനാട് കോണ്‍ഗ്രസില്‍ കൂട്ടരാജി