മലപ്പുറം:മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി കൊച്ചിയിലേക്ക് പോകുകയായിരുന്നു ടാങ്കര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.
വട്ടപ്പാറയിൽ പാചകവാതക ടാങ്കര്‍ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക് - malappurama latest news
തമിഴ്നാട് സ്വദേശി ദുരൈരാജിനാണ് (30) അപകടത്തില്‍ പരിക്കേറ്റത്.
മലപ്പുറം വട്ടപ്പാറയിൽ ടാങ്കർ ലോറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
വളാഞ്ചേരി വട്ടപ്പാറ വളവിൽ രാത്രി 9.30 ഓടെയായിരുന്നു അപകടമുണ്ടായത്. തമിഴ്നാട് സ്വദേശി ദുരൈരാജിനാണ് (30) അപകടത്തില്‍ പരിക്കേറ്റത്. അപകടത്തില്‍ വാതകചോർച്ച ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചു. മേഖലയിലൂടെയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.