കേരളം

kerala

ETV Bharat / city

കൽപ്പറ്റയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ; രണ്ട് മരണം - കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

മരിച്ച ബൈക്ക് യാത്രികരായ യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല

Two killed in car-bike collision in Kalpetta  car-bike collision in Kalpetta  കൽപ്പറ്റയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു  കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം  കൽപ്പറ്റയിൽ വാഹനാപകടം
കൽപ്പറ്റയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു, രണ്ട് മരണം

By

Published : Dec 9, 2021, 9:45 PM IST

വയനാട് : കൽപ്പറ്റ കൈനാട്ടിയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. വ്യാഴാഴ്‌ച വൈകിട്ട് അഞ്ചരയോടെയാണ് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ALSO READ:'I am babari badge': സ്‌കൂള്‍ വിദ്യാര്‍ഥികളെ ബാബറി ബാഡ്‌ജ് ധരിപ്പിച്ച സംഭവം; ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇരുവരേയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details