വയനാട്: വയനാട് മേപ്പാടിയിൽ 100 കിലോ ചന്ദനം പിടികൂടി. സംഭവത്തിൽ മലപ്പുറം, വയനാട് സ്വദേശികളായ നാല് പേരെ കസ്റ്റഡിയിൽ എടുത്തു. മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലെ ചുണ്ടേൽ പക്കാളി പള്ളത്തു നിന്നു നൈറ്റ് പട്രോളിങ്ങിനിടെയാണ് മേപ്പാടി റേഞ്ച് ഓഫീറും സംഘവും ഇവരെ പിടികൂടിയത്.
വയനാട്ടിൽ ചന്ദനവേട്ട; 100കിലോ ചന്ദനം പിടികൂടി - വയനാട്ടിൽ ചന്ദനവേട്ട
മലപ്പുറം, വയനാട് സ്വദേശികളായ നാല് പേരെയാണ് കസ്റ്റഡിയിൽ എടുത്തത്.
വയനാട്ടിൽ ചന്ദനവേട്ട; 100കിലോ ചന്ദനം പിടികൂടി