കേരളം

kerala

ETV Bharat / city

ആവേശത്തോടെ വയനാട് - nomination

രാഹുലിനെ സ്വീകരിക്കാന്‍ വയനാട് ഒരുങ്ങി. യുഡിഎഫിന്‍റെ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്.

രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കാനായി അല്‍പ്പ സമയത്തിനകം വയനാട്ടിലെത്തും

By

Published : Apr 4, 2019, 9:44 AM IST

Updated : Apr 4, 2019, 11:14 AM IST

രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കാനായി അല്‍പ്പ സമയത്തിനകം വയനാട്ടിലെത്തും
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കാനായി അല്‍പ്പ സമയത്തിനകം വയനാട്ടിലെത്തും. രാഹുല്‍ ഗാന്ധിയേയും പ്രിയങ്കഗാന്ധിയേയും സ്വീകരിക്കാനുള്ള ഒരുക്കങ്ങളുമായി പ്രവര്‍ത്തകര്‍.
Last Updated : Apr 4, 2019, 11:14 AM IST

ABOUT THE AUTHOR

...view details