കേരളം

kerala

ETV Bharat / city

മുത്തങ്ങയില്‍ 1100 കിലോ പാൻമസാല പിടിച്ചു - പാൻമസാല പിടിച്ചു

പിടികൂടിയ പാൻമസാലയ്‌ക്ക് 14 ലക്ഷം രൂപ വിലയുണ്ട്.

panmasala raid wayanad  wayanad latest news  വയനാട് വാര്‍ത്തകള്‍  പാൻമസാല പിടിച്ചു  മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്‌റ്റ്
മുത്തങ്ങയില്‍ 1100 കിലോ പാൻമസാല പിടിച്ചു

By

Published : Oct 31, 2020, 4:09 PM IST

വയനാട്: മുത്തങ്ങയില്‍ 14 ലക്ഷം രൂപയുടെ പാൻമസാല പിടികൂടി. എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് 1100 കിലോ പാൻമസാല പിടികൂടിയത്. കേരളത്തില്‍ വിതരണം ചെയ്യാൻ കര്‍ണാടകയില്‍ നിന്നാണ് ഇവയെത്തിച്ചത്. വാഹനവും തൊണ്ടിമുതലും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി കേസ് ഭക്ഷ്യ സുരക്ഷാ വകുപ്പിനും കൈമാറിയിട്ടുണ്ട്.

ABOUT THE AUTHOR

...view details