കേരളം

kerala

ETV Bharat / city

കാപ്പൻ ചെയ്‌തതിന്‍റെ ഫലം കാപ്പൻ തന്നെ അനുഭവിക്കുമെന്ന് എം.എം മണി - മാണി സി കാപ്പൻ വാര്‍ത്തകള്‍

സീറ്റ് വിഭജന ചര്‍ച്ച ആരംഭിക്കുന്നതിന് മുമ്പേയാണ് മാണി സി. കാപ്പൻ പോയതെന്ന് എം.എം മണി.

mm mani about mani c kappan  mm mani news  mani c kappan news  എംഎം മണി വാര്‍ത്തകള്‍  മാണി സി കാപ്പൻ വാര്‍ത്തകള്‍  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
കാപ്പൻ ചെയ്‌തതിന്‍റെ ഫലം കാപ്പൻ തന്നെ അനുഭവിക്കുമെന്ന് എം.എം മണി

By

Published : Feb 13, 2021, 5:54 PM IST

വയനാട്: മാണി സി. കാപ്പന്‍റെ വിധി കാപ്പൻ തന്നെ തെരഞ്ഞെടുത്തതാണെന്ന് മന്ത്രി എം.എം മണി. ഇടതുപക്ഷ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ച നടന്നിട്ടില്ല. അതിന് മുമ്പാണ് കാപ്പന്‍റെ നീക്കം. അവനവൻ ചെയ്യുന്നതിന്‍റെ ഫലം അവനവൻ തന്നെ അനുഭവിക്കുമെന്നും മന്ത്രി പറഞ്ഞു. എൻസിപിയുടെ നിലപാട് പറയേണ്ടത് ശരദ് പവാറാണെന്നും എം.എം മണി വയനാട്ടില്‍ പറഞ്ഞു.

കാപ്പൻ ചെയ്‌തതിന്‍റെ ഫലം കാപ്പൻ തന്നെ അനുഭവിക്കുമെന്ന് എം.എം മണി

ABOUT THE AUTHOR

...view details